ഓണത്തിനു തിയറ്ററിലെത്താന്‍ ദിലീപ് ചിത്രമായി ആദ്യം ചാര്‍ട്ട് ചെയ്തിരുന്നത് നാടോടി മന്നനായിരുന്നു. എന്നാലിപ്പോള്‍ തിയറ്ററിലെത്തുന്നത് ശൃംഗാരവേലനും. ഇങ്ങനെയൊരു അട്ടിമറിക്കു കാരണമെന്തായിരുന്നു?? നാടോടി മന്നന്റെ വിജയസാധ്യതയെക്കുറിച്ച് ദിലീപിനുള്ള സംശയം തന്നെയാണ് റിലീസ് നീട്ടിവയ്ക്കാന്‍ കാരണം. ഒരു വര്‍ഷം മുന്‍പ് ചിത്രീകരണം തുടങ്ങിയ ചിത്രമാണ് വിജി തമ്പി സംവിധാനം ചെയ്യുന്ന നാടോടി മന്നന്‍. അനന്യയും അര്‍ച്ചന കവിയുമാണ് നായികമാര്‍.
Read Full Story
Read Full Story
No comments:
Post a Comment