ഒരു മനുഷ്യന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകം കുടുംബം തന്നെയാണ്. സെലിബ്രിറ്റികളുടെ ജീവിതത്തിലായാലും പ്രധാനം കുടുംബം തന്നെയാണ്. കുടുംബ ജീവിതത്തിലെ പാളിച്ചകള്‍ കൊണ്ട് സിനിമയോട് തന്നെ വിട പറയേണ്ടി വന്ന ഒരുപാട് നായികമാരും നായകന്‍മാരും നമുക്കുണ്ട്. സൂപ്പര്‍താര പദവികള്‍ക്കിടയിലും കുടുംബത്തിനും കുടംബജീവിതത്തിനും വലിയ പ്രാധാന്യം കല്‍പ്പിയ്ക്കുന്നവരാണ് നമ്മുടെ പ്രിയപ്പെട്ട പല നടന്‍മാരും. സുഖത്തിലും സന്തോഷത്തിലും താങ്ങായി
Read Full Story
Read Full Story

No comments:
Post a Comment