തൃശ്ശൂര്‍: ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സിനിമാനടി എന്ന ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിടുന്ന താരത്തിന് ചോറൂണ്. ശ്വേതാ മേനോന്റെ മകള്‍ സെബെന മേനോന്റെ കാര്യമാണ് പറയുന്നത്. ബ്ലസിയുടെ കളിവീടില്‍ ജനിച്ചുവീഴുന്നതടക്കമുള്ള സീനുകളിലൂടെ വിവാദങ്ങളിലേക്ക് തലകാണിച്ച താരമാണല്ലോ സെബെന. തൃശ്ശൂര്‍ പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിലായിരുന്നു ശ്വേത മേനോന്റെ മകള്‍ സെബെനയുടെ ചോറൂണ് ചടങ്ങ്. അച്ഛന്‍ ശ്രീവത്സന്‍ മേനോനും
Read Full Story
Read Full Story

No comments:
Post a Comment