ഭാര്യാഭര്‍ത്തൃ ബന്ധത്തിന്റെ വ്യത്യസ്ത തലങ്ങള്‍ പ്രതിപാദിച്ചുകൊണ്ട് സോഹന്‍ലാലിന്റെ സംവിധാനത്തിലൊരുങ്ങുന്ന 'കഥവീട്' ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. എംടി വാസുദേവന്‍ നായര്‍, വൈക്കം മുഹമ്മദ് ബഷീര്‍, മാധവിക്കുട്ടി തുടങ്ങിയ മലയാള സാഹിത്യത്തിന്റെ അനുഗ്രഹീത എഴുത്തുകാരുടെ മേല്‍നോട്ടത്തിലാണ് കഥവീട് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ബഷീറിന്റെ കഥയിലെ ഖാദര്‍-ജമീല ദമ്പതിമാര്‍ക്ക് ജീവന്‍ കൊടുക്കുന്നത് മനോജ് കെ ജയന്‍, മല്ലിക താര ജോടികളാണ്.
Read Full Story
Read Full Story

No comments:
Post a Comment