പൃഥ്വിരാജ് ബോളിവുഡിലും പ്രശ്‌നമുണ്ടാക്കിത്തുടങ്ങിയോ എന്നേ കഴിഞ്ഞ ദിവസം ബോളിവുഡിലെ മുതിര്‍ന്ന താരം ഋഷി കപൂര്‍ പറഞ്ഞതുകേട്ടാല്‍ തോന്നുകയുള്ളു. പൃഥ്വിരാജിനൊപ്പം ജോലിചെയ്യാന്‍ താന്‍ കംഫര്‍ട്ടബിളല്ലെന്നായിരുന്നു ഋഷി പറഞ്ഞത്. ഔറംഗസേബ് എന്ന ചിത്രത്തിന്റെ സെറ്റില്‍ പൃഥ്വിരാജിനൊപ്പം അഭിനയിച്ച അനുഭവത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു ഋഷി. അദ്ദേഹം പറഞ്ഞത് പൃഥ്വിരാജ് അഹങ്കാരിയാണെന്ന അര്‍ത്ഥം വച്ചല്ല. പൃഥ്വിരാജിന്റെ പേരാണ് അദ്ദേഹത്തെ പ്രശ്‌നത്തിലാക്കിയത്. ബോളിവുഡിലെ ആദ്യകാല
Read Full Story
Read Full Story

No comments:
Post a Comment