2013 ല്‍ കേരളം കാത്തിരിക്കുന്ന കുറേ ചിത്രങ്ങളുണ്ട്. സൂപ്പര്‍ താരങ്ങളും യുവതലമുറയിലെ ശ്രദ്ധേയരും അടക്കമുള്ള വമ്പന്‍മാരുടെ ചിത്രങ്ങളാണ് ഇതില്‍ പലതും. മെയ് പകുതിയാകുന്നതുവരെ മലയാളത്തില്‍ ഈ വര്‍ഷം അറുപതിലികം ചിത്രങ്ങല്‍ റിലീസായിക്കഴിഞ്ഞു. അനൗണ്‍സ് ചെയ്യപ്പെട്ട സിനിമകളുടെ എണ്ണം കൂടി കൂട്ടുമ്പോള്‍ 2013 ല്‍ ഇരുന്നൂറോളം മലയാളം ചിത്രങ്ങളിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയറാം എന്നിവര്‍ക്കൊപ്പം
Read Full Story
Read Full Story
No comments:
Post a Comment