വിഎം അഖിലേഷ് അട്ടപ്പാടിയിലെ ആദിവാസികളുടെ ജീവിതം അഭ്രപാളിയിലെത്തിക്കുന്നു. പൂമ്പാറ്റകളുടെ താഴ്‌വാരം എന്നു പേരിട്ടിരിക്കുന്ന ചിത്രം വി ഫ്രണ്ട്‌സ് മീഡിയയുടെ ബാനറിലാണ് നിര്‍മിക്കുന്നത്. വിഎച്ച് ദിരാറിന്റെ കഥയ്ക്ക് പ്രസാദ് രാമന്‍ തിരക്കഥയും സംഭാഷണവുമെഴുതി. എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ വരികള്‍ക്ക് രാജേഷ് മോഹനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. പുതുമുഖതാരം നിമയാണ് നായിക. അമ്മയും മകളുമായി ഡബിള്‍റോളിലാണ് നിമയെത്തുന്നത്. സംഗീതസംവിധായകനായ രാജേഷ് മോഹനാണ്
Read Full Story
Read Full Story
No comments:
Post a Comment