മുബൈ: വേശ്യാവൃത്തി നിരോധിക്കണമെന്നാണ് രാജന്‍ വര്‍മയുടെ അഭിപ്രായം. വേശ്യാവൃത്തിയും മാംസവ്യാപാരവും നിര്‍ത്തലാക്കാന്‍ പരിഷ്‌കൃത സമൂഹം ശ്രമിക്കണം - സിന്ദഗി 50: 50 എന്ന ചിത്രത്തില്‍ വീണ മാലിക്കുമൊപ്പം ചൂടന്‍ രംഗങ്ങളില്‍ അഭിനയിച്ച് വിവാദത്തിലായ രാജന്‍ വര്‍മ പത്രക്കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്. ബോളിവുഡിന് വേശ്യാവൃത്തി എക്കാലത്തും ചുടുള്ള വിഷയമാണെന്ന് രാജന്‍ വര്‍മയ്ക്ക് അഭിപ്രായമുണ്ട്. ചമേലി, ചാന്ദ്‌നി ബാര്‍,
Read Full Story
Read Full Story

No comments:
Post a Comment