കൊച്ചി: സിനിമാ താരങ്ങളോട് പ്രണയം തോന്നിയാല്‍ അത് മനസ്സില്‍ കൊണ്ട് നടക്കാനേ പണ്ടൊക്കെ കഴിയുമായിരുന്നുള്ളൂ. ആരോട് എങ്ങനെ പറയാന്‍. എന്നാല്‍ കാലം മാറിയതോടെ അതും സാധ്യമായിത്തുടങ്ങി. താരങ്ങള്‍ക്ക് ഫേസ്ബുക്ക് പേജ് ഉണ്ടാകുമല്ലോ. ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്യുക, ഇഷ്ടമുള്ള മെസേജ് എഴുതി അയച്ചുകൊടുക്കുക. ഇത്രേയുള്ളു കാര്യം. ഹാ എന്തെളുപ്പം എന്ന് പറയാന്‍ വരട്ടെ, താരത്തിന് സംഗതി ഇഷ്ടമായില്ലെങ്കില്‍
Read Full Story
Read Full Story

No comments:
Post a Comment