മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരേ പോലെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടിയാണ് സോന നായര്‍. ഇവര്‍ ഒരു അഭിസാരികയായി അഭിനയിക്കുന്നുവെന്ന് കേട്ടാല്‍ ചിലരുടെയെങ്കിലും നെറ്റി ചുളിയും. എന്‍ എന്‍ പിള്ളയുടെ പ്രശസ്തമായ കാപാലിക എന്ന നാടകം പ്രീതി പണിക്കരാണ് സിനിമയാക്കുന്നത്. സോനയുടെ ഗ്ലാമര്‍ വേഷം കാണാമെന്നു കരുതി ആരും തിയേറ്ററില്‍ വരണ്ടായെന്ന് അണിയറ
Read Full Story
Read Full Story
No comments:
Post a Comment