താരപുത്രന്‍മാരാണ് ഇപ്പോള്‍ സിനിമയില്‍ അരങ്ങു വാഴുന്നത്. പൃഥ്വിരാജു മുതല്‍ ഫഹദ് ഫാസില്‍ വരെ നിരവധിഹീറോകള്‍ സിനിമയില്‍ എത്തിയത് അച്ഛന്‍മാര്‍ വഴി തന്നെ. എന്നാല്‍ സിനിമയിലെത്തിയത് അങ്ങനെയാണെങ്കിലും സ്വന്തമായി സിംഹാസനം ഉണ്ടാക്കിയെടുക്കാന്‍ അവര്‍ക്കു സാധിച്ചു. ഇപ്പോഴും നിരവധി താരപുത്രന്‍മാര്‍ സിനിമയിലേക്കു വന്നുകൊണ്ടിരിക്കുകയാണ്. ആരൊക്കെയാണ് മലയാളത്തിലെ പ്രമുഖ താരപുത്രന്‍മാര്‍ {photo-feature}
Read Full Story
Read Full Story

No comments:
Post a Comment