സിനിമയ്ക്കുള്ളിലെ സിനിമാകഥ മലയാളത്തില്‍ പുതുമയൊന്നുമല്ല. സിനിമ നമ്മളിലേക്കെത്തിക്കുന്ന ഒരു ടാക്കീസിന്റെ കഥയാണ് കന്യക ടാക്കീസ്. യുവകഥാകൃത്ത് പി.വി. ഷാജികുമാറിന്റെ കഥയെ ആസ്പദമാക്കി കെ.ആര്‍. മനോജ് സംവിധാനം ചെയ്യുന്ന കന്യക ടാക്കീസ് ഉടന്‍ മലയാളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു.പ്രവര്‍ത്തനം നിലച്ചുപോയ സി കഌസ് തിയറ്ററായ കന്യക ടാക്കീസും അതുമായി ബന്ധപ്പെട്ടു ജീവിച്ചവരുടെയും കഥയാണ് ഷാജി കുമാര്‍ പറയുന്നത്. മുരളി ഗോപിയാണ്
Read Full Story
Read Full Story
No comments:
Post a Comment