സ്‌ക്രീനിലെന്ന പോലെ ക്യാമറയ്ക്ക് പിന്നിലുള്ള കാര്യങ്ങളിലും തനിയ്ക്ക് താല്‍പര്യമുണ്ടെന്ന് നടന്‍ പൃഥ്വിരാജ് പലവട്ടം പറഞ്ഞിട്ടുണ്ട്. ഓഗസ്റ്റ് സിനിമയെന്ന ഒരു സിനിമാ നിര്‍മ്മാണക്കമ്പനി ഉണ്ടാക്കി സിനിമകള്‍ നിര്‍മ്മിച്ചും അയാളും ഞാനും തമ്മില്‍ എന്ന സിനിമയുടെ അവകാശം സ്വന്തമാക്കിയുമെല്ലാം ഭാവിയില്‍ സിനിമയില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള തയ്യാറെടുപ്പുകള്‍ അഭിനയത്തിരക്കുകള്‍ക്കിടെ പൃഥ്വി നടത്തിയിട്ടുണ്ട്. തനിയ്‌ക്കൊരു ചിത്രം സംവിധാനം
Read Full Story
Read Full Story
No comments:
Post a Comment