ക്രിക്കറ്റ് ഒത്തുകളിയില്‍ അകപ്പെട്ട് ശ്രീശാന്ത് അറസ്റ്റിലായതിന് പിന്നാലെ പല വമ്പന്‍ സ്രാവുകളും കുടങ്ങുന്നകാഴ്ച കാണുകയാണ് ലോകം. പറഞ്ഞുകേള്‍ക്കുന്ന പേരുകള്‍ മുഴുവന്‍ യഥാര്‍ത്ഥത്തില്‍ വാതുവെപ്പില്‍ പങ്കുള്ളവരാണോ, അല്ലെങ്കില്‍ ഇവരുടെ പേരുകളെല്ലാം എന്തിന് വലിച്ചിഴയ്ക്കപ്പെടുന്ന തുടങ്ങിയ കാര്യങ്ങളെല്ലാം അറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. പക്ഷേ ഈ അവസരത്തില്‍ ക്രിക്കറ്റുമായി പ്രത്യേകിച്ച് ഐപിഎലുമായി ബന്ധപ്പെട്ട ഓരോരുത്തരുടെയും പേരുകളില്‍ പലതരം ഗോസിപ്പുകള്‍ പുറത്തിറങ്ങിക്കൊണ്ടിരിക്കുകയാണ്.
Read Full Story
Read Full Story
No comments:
Post a Comment