മലയാളികക്ക് ഏറെ പ്രിയപ്പെട്ട തമിഴ്‌നടന്മാരില്‍ ഒരാളാണ് വിജയ്. പുതിയ സിനിമയായ 'തലൈവ'യില്‍ വിജയ് തീര്‍ത്തും വ്യത്യസ്തമായ ഒരു റോളിലാണെത്തുന്നത്. എഎല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം മുംബൈ അധോലോക നായകനായ വരദരാജന്‍ മുതലിയാരുടെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഏറെക്കുറെ പൂര്‍ത്തിയായിരിക്കുകയാണ്. അമല പോള്‍, സന്താനം, സത്യരാജ്, മനോബല, രാഗിണി, രാജീവ് പിള്ള എന്നിവരാണ് മറ്റുള്ള പ്രമുഖ താരങ്ങള്‍. {photo-feature}
Read Full Story
Read Full Story
No comments:
Post a Comment