മുംബൈ: ബോളിവുഡിലെ നിരവധി ചിത്രങ്ങള്‍ക്ക് കാമാത്തിപുരവും അവിടെ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകളും വിഷയമായിട്ടുണ്ട്. കാമാത്തിപുര അല്ലാതെ തന്നെ ബോളിവുഡില്‍ ചൂടേറിയതും ലാഭം കൊയ്യുന്നതുമായ വിഷയമാണ് സ്ത്രീ. എന്നാല്‍ ഇവരെ വച്ച് പടമെടുക്കുക മാത്രമേ ഇതുവരെ ബോളിവുഡ് ചെയ്തിട്ടുള്ളൂ. ഇവര്‍ക്കിടയില്‍ തങ്ങളുടെ പടത്തിന് പരസ്യം കൊടുക്കാനോ പരിചയപ്പെടുത്താനോ ഇതുവരെ ആരും തയ്യാറായിട്ടില്ല. എന്നാല്‍ പാകിസ്ഥാന്‍ സുന്ദരി വീണ
Read Full Story
Read Full Story
No comments:
Post a Comment