ഏറെ നാള്‍ ആളുകളില്‍ കൗതുകം ജനിപ്പിച്ചശേഷം ഒടുവില്‍ സംവിധായകന്‍ ആഷിക് അബുവും നടി റിമ കല്ലിങ്കലും തങ്ങളുടെ പ്രണയം തുറന്നു പറഞ്ഞിരിക്കുകയാണ്. ഇവര്‍ വിവാഹിതരായി എന്ന രീതിയിലായിരുന്നു ആദ്യം വാര്‍ത്തകള്‍ വന്നത്. എന്നാല്‍ അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹം കഴിഞ്ഞിട്ടില്ലെന്നും പ്രണയത്തിലാണെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവരുടെ വിവാഹം അടുത്തവര്‍ഷമുണ്ടാകുമെന്നാണ് കേള്‍ക്കുന്നത്.
Read Full Story
Read Full Story

No comments:
Post a Comment