സൂപ്പര്‍താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്റെ ചിത്രങ്ങള്‍ക്കിടയില്‍ എന്താണ് വലിയ ഇടവേളകള്‍ എന്ന് ആലോചിക്കാത്തവരുണ്ടാകില്ല, ഇതിന് കാരണം കിട്ടുന്നതെന്തും കേറി ഏല്‍ക്കില്ലെന്നുള്ള ദുല്‍ഖറിന്റെ മനോഭാവം തന്നെയാണ്. കഥയും കഥാപാത്രവുമെല്ലാം നല്ലതാണെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ ദുല്‍ഖറിനെ അഭിനയിക്കാന്‍ കിട്ടുകയുള്ളു, അല്ലെങ്കില്‍ റോളുമായി ക്ഷണിക്കാനെത്തുന്നവരോട് താരം ഒന്നും നോക്കാതെ നോ പറയും. കുറേനാളത്തെ ഇടവേളയ്ക്ക് ശേഷം ദുല്‍ഖറിന്റെ പുതിയ ചിത്രം റീലീസിനൊരുങ്ങുകയാണ്.
Read Full Story
Read Full Story
No comments:
Post a Comment