ബ്ലോഗറായി ഫഹദ് ഫാസില്‍

Tuesday, 14 May 2013

പുതുതലമുറയുടെ മാധ്യമമായ സോഷ്യല്‍മീഡിയയുടെ സാധ്യത സിനിമയില്‍ കണ്ടെത്തുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ഫഹദ് ഫാസില്‍ ഇരട്ട വേഷത്തില്‍ അഭിനയിക്കുന്ന ഒളിപ്പോര് എന്ന ചിത്രമാണ് സോഷ്യല്‍മീഡിയയുടെ സാധ്യതയുമായി ഉടന്‍ തിയറ്ററില്‍ എത്തുന്നത്. ഡോക്യുമെന്ററി സംവിധായകന്‍ എ.വി.ശശിധരന്‍ ആണ് ഒളിപ്പോര് ഒരുക്കുന്നത്. സുഭിക്ഷയാണ് നായിക. ബാംഗ്ലൂര്‍ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്.. ബ്ലോഗില്‍ പ്രശസ്തനായ ഒളിപ്പോരാളിയാണ് ഫഹദിന്റെ ഒരു വേഷം. ഒളിപ്പോരാളിയുടെ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog