ഒരു കാലത്ത് സൂപ്പര്‍ഹിറ്റുമാത്രം ചെയ്ത സംവിധായകനായിരുന്നു രാജസേനന്‍. ജയറാമിനെ നായകനാക്കി ചെയ്തതില്‍ ഭൂരിഭാഗവും സൂപ്പര്‍ഹിറ്റുകള്‍. മിനിമം ഗാരന്റിയുള്ള സംവിധായകരുടെ കൂട്ടത്തില്‍ നിന്ന് ഫ്‌ളോപ്പുകള്‍ മാത്രം ചെയ്യുന്ന സംവിധായകനായി രാജസേനന്‍ തരംതാണുപോയി. ജയറാം കൈവിട്ടതോടെ പലതരത്തില്‍ ശ്രമിച്ചിട്ടും രാജസേനന് ഒരു ഹിറ്റ് ഒരുക്കാന്‍ സാധിച്ചിട്ടില്ല. സുരേഷ്‌ഗോപി, ദിലീപ്, കുഞ്ചാക്കോ ബോബന്‍ , പൃഥ്വിരാജ് എന്നിവരെയൊക്കെ മാറിമാറി പരീക്ഷിച്ചെങ്കിലും
Read Full Story
Read Full Story

No comments:
Post a Comment