പ്രായം തിരിച്ചറിയാത്തതായിരുന്നു നമ്മുടെ സൂപ്പര്‍താരങ്ങളുടെ പ്രശ്‌നം. മകളുടെ പ്രായമാകാന്‍ പോന്ന പെണ്‍കുട്ടികളെ പ്രേമിച്ചു നടക്കുന്ന സൂപ്പര്‍താരങ്ങള്‍ക്കെതിരെ നിശിതമായ വിമര്‍ശനമായിരുന്നു ഉയര്‍ന്നിരുന്നത്. മോഹന്‍ലാലും മമ്മൂട്ടിയുമായിരുന്നു ഇക്കാര്യത്തില്‍ കൂടുതല്‍ വിമര്‍ശനമേറ്റിരുന്നത്. പ്രായം അന്‍പതു കഴിഞ്ഞിട്ടും പ്രേമിച്ചു നടക്കുന്ന താരങ്ങള്‍ക്ക് യാഥാര്‍ഥ്യത്തില്‍ നിന്ന് ഏറെ അകലെയായിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് പ്രായത്തിനനുസരിച്ച വേഷങ്ങള്‍ സ്വീകരിക്കാന്‍ സൂപ്പര്‍താരങ്ങള്‍ തയ്യാറായി.
Read Full Story
Read Full Story

No comments:
Post a Comment