കഴിഞ്ഞ ചില ദിവസങ്ങളില്‍ കോടമ്പാക്കത്ത് പ്രചരിച്ച ഏറ്റവും വലിയ ഗോസിപ്പുകളിലൊന്ന് നയന്‍താര-ആര്യ വിവാഹം നടന്നുവെന്നതായിരുന്നു. ഇതിനുള്ള കാരണമാകട്ടെ നയന്‍താരയും ആര്യയും മെയ് 11ന് വിവാഹിതരാകുന്നുവെന്ന രീതിയില്‍ അടിച്ചിറക്കിയ ഒരു ക്ഷണക്കത്തും. നേരത്തേ പ്രഭുദേവയുമായുള്ള നയന്‍താരയുടെ ബന്ധം വലിയ വിവാദമായിരുന്നു. വിവാഹത്തിനടുത്തത്തിയശേഷമാണ് ഇരുവരും പിരിഞ്ഞത്. ഇത് ആര്യയുമായി നയന്‍താരയ്ക്കുള്ള ബന്ധം കാരണമാണെന്നും ഇരുവരും പ്രണയത്തിലാണെന്നും പല ഗോസിപ്പുകളും
Read Full Story
Read Full Story
No comments:
Post a Comment