ദീപിക പദുകോണ്‍ സകലകലാവല്ലഭന്‍ കമലഹസന്റെ താരജോഡിയായെത്തുന്നു. ലിഗുസ്വാമി സംവിധാനം ചെയ്യുന്ന തിരുപ്പതി ബ്രദേഴ്‌സ് എന്ന ചിത്രത്തിലാണ് ദീപിക പദുകോണ്‍ കമലിന്റെ നായികയായി എത്തുന്നത്. തമിഴക സൂപ്പര്‍ താരം രജനികാന്ത് അഭിനയിച്ച കൊച്ചടിയനിലെ നായികയായതിന്റെ പിന്നാലെയാണ് കമലുമായി ഒന്നിക്കുന്നത്. വിശ്വരൂപത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതിന്റെ ഇടവേളയില്‍ കമല്‍ അഭിനയിക്കുന്ന കോമഡി ചിത്രമാണ് തിരുപ്പതി ബ്രദേഴ്‌സ്. തെന്നാലി, പഞ്ചതന്ത്രം
Read Full Story
Read Full Story
No comments:
Post a Comment