മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യാത്തത് അദ്ദേഹം തങ്ങള്‍ ആവശ്യപ്പെടുന്ന രീതിയില്‍ സഹകരിക്കാത്തതുകൊണ്ടാണെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് റോഷന്‍ ആന്‍ഡ്രൂസ് താനൊരു മമ്മൂട്ടിച്ചിത്രം ചെയ്യാത്തതിന്റെ കാരണത്തെക്കുറിച്ച് പറയുന്നത്. ഈ അഭിമുഖത്തിന്റെ ശബ്ദരേഖ ഇന്റര്‍നെറ്റില്‍ പരക്കെ പ്രചരിക്കുന്നുണ്ട്. താനും തിരക്കഥാകൃത്തുക്കളായ സഞ്ജയും ബോബിയും ചേര്‍ന്ന് മൂന്ന് കഥകളുമായി മമ്മൂട്ടിയെ ചെന്ന് കണ്ടിരുന്നുവെന്നും എന്നാല്‍
Read Full Story
Read Full Story
No comments:
Post a Comment