കുറച്ച് ദിവസങ്ങള്‍, കുറച്ച് അധ്വാനം. രാവും പകലുമില്ലാതെ ലൊക്കേഷനകളില്‍ നിന്നും ലൊക്കേഷനില്‍ നിന്നും യാത്രചെയ്യണ്ട. ഡയലോഗ് പഠിക്കേണ്ട. ആകെ വേണ്ടത് നല്ലൊരു ശരീരവും കുറച്ചധികം ധൈര്യവും. വരുമാനമോ ഒരു മുഴുവന്‍ സിനിമയില്‍ അഭിനയിക്കുന്നതില്‍ കൂടുതല്‍. സംഗതി ഹിറ്റായാല്‍ പ്രശസ്തിയെക്കുറിച്ച് പറയുകയും വേണ്ട. പറഞ്ഞുവരുന്നത് ഐറ്റം ഡാന്‍സുകളെ കുറിച്ചാണ്. കഥയുമായി ബന്ധമില്ലെങ്കിലും ഈ ഒരു ഐറ്റം സിനിമകള്‍ക്ക്
Read Full Story
Read Full Story
No comments:
Post a Comment