എആര്‍ റഹ്മാന്‍ എന്ന സംഗീതജ്ഞന് വിശേഷണങ്ങളുടെ ആവശ്യമില്ല, ഓസ്‌കാര്‍ ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങളുടെ പ്രഭയിലാണ് തെന്നിന്ത്യയുടെ സ്വന്തമായ ഈ പ്രതിഭ. ഇന്ത്യന്‍ സിനിമകള്‍ക്കെന്ന പോലെ ഹോളിവുഡ് ചിത്രങ്ങള്‍ക്കുവേണ്ടിയും റഹ്മാന്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. ഇപ്പോഴിതാ സംഗീതത്തിന്റെ ലോകത്തുനിന്നും മാറി തിരക്കഥയെഴുത്തിലും പരീക്ഷണം നടത്തുകയാണ് റഹ്മാന്‍. ഇതിനകം റഹ്മാന്‍ രണ്ട് തിരക്കഥകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടത്രേ. ബോളിവിഡിലെ ചില സംവിധായകര്‍
Read Full Story
Read Full Story
No comments:
Post a Comment