കൊച്ചി: വിമാനത്താവളത്തില്‍ വെച്ച് രഞ്ജിനി ഹരിദാസിനെതിരെ കയ്യേറ്റശ്രമം. ചാനല്‍പ്പരിപാടി കണ്ട ദേഷ്യം കൊണ്ടൊന്നുമല്ല, വിമാനത്താവളത്തില്‍ ക്യൂ തെറ്റിച്ചതിനാണ് രഞ്ജിനിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. കയ്യേറ്റ ശ്രമം നടത്തിയ പൊന്‍കുന്നം സ്വദേശി ബിനോയിയെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ രഞ്ജിനി എമിറേറ്റ്‌സ് വിമാനത്തില്‍ നെടുമ്പാശേരിയില്‍ വന്നിറങ്ങിയപ്പോഴാണ് സംഭവം. ക്യൂവില്‍ നില്‍ക്കുകയായിരുന്ന ബിനോയിയുടെ മുന്നില്‍ രഞ്ജിനി കേറിനിന്നു. താരമാണെങ്കിലും
Read Full Story
Read Full Story

No comments:
Post a Comment