എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ഒറീസ വെള്ളിയാഴ്ച തിയറ്ററിലെത്തുന്നു. ഉണ്ണി മുകുന്ദനും സാനികാ നമ്പ്യാരും പ്രണയ ജോടികളായി അഭിനയിക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് വെള്ളരിപ്രാവിന്റെ ചങ്ങാതിയിലൂടെ പ്രശസ്തനായ ജി.എസ്. അനിലാണ്. ഒറീസയുടെ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത്. അവിടെയുള്ള ഒരു പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കാനെത്തുന്ന മലയാളി പൊലീസ് ഓഫിസറായിട്ടാണ് ഉണ്ണി മുകുന്ദന്‍
Read Full Story
Read Full Story

No comments:
Post a Comment