ആലപ്പുഴയിലെ സാധാരണ ജീവിതത്തില്‍ നിന്നു അമേരിക്ക പോലുള്ള ഒരു രാജ്യത്ത് പോവുമ്പോള്‍ ഫഹദിന്റെ ഉമ്മ ഒര്‍മ്മപ്പെടുത്തിയിരുന്നു തിരിച്ചു വരുമ്പോള്‍ തനിച്ചേ വരാവൂ എന്ന്. തിരിച്ച് വന്ന് മലയാള സിനിമ ലോകത്ത് സജീവമാവുമ്പോഴു ആ വാക്ക് തെറ്റിക്കില്ലെന്നാണ് യുവനടന്‍ ഫഹദ് ഫാസില്‍ പറയുന്നത്. അതായത്, ആല്‍ഡ്രിയ ജെര്‍മ്മിയോട് തനിക്ക് പ്രണയമില്ലെന്നും തനിക്കുള്ള പെണ്‍കുട്ടിയെ വീട്ടുകാര്‍ കണ്ടെത്തുമെന്നും സാരം.
Read Full Story
Read Full Story
No comments:
Post a Comment