കന്നഡ സിനിമയായ ഓട്ടോ രാജയില്‍ കേരളത്തിലെ ആരാധകര്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലുമപ്പുറമുള്ള ഗ്ലാമര്‍ റോളിലാണ് ഭാമയുടെ വരവെന്ന് ഏറെക്കുറെ ഉറപ്പായി. ഐറ്റം നമ്പര്‍ ഡാന്‍സ് ഔദ്യോഗികമായി ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും ഇക്കാര്യത്തില്‍ ആരോടും കിടപിടിയ്ക്കാന്‍ തനിക്കാവുമെന്ന് മലയാളത്തിന്റെ ശാലീന സുന്ദരി പ്രഖ്യാപിച്ചു കഴിഞ്ഞു. അല്‍പ്പം തുണിയഴിയ്ക്കാന്‍ തയ്യാറായതോടെ നാലു കന്നഡ ചിത്രങ്ങളാണ് ഭാമയ്ക്ക്
Read Full Story
Read Full Story

No comments:
Post a Comment