പളുങ്ക് എന്ന ബ്ലസി ചിത്രത്തില്‍ പത്മശ്രീ ഭരത് മമ്മൂട്ടിയുടെ നായികയായിട്ടാണ് ലക്ഷ്മി ശര്‍മ്മ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ രംഗപ്രവേശനം ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഒന്നും കാര്യമായ വിജയം കണ്ടില്ല. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ ഒട്ടും മടിയില്ലാത്ത ഈ ആന്ധ്രക്കാരി ലൈംഗിക തൊഴിലാളിയുടെ വേഷത്തില്‍ ഒരു തിരിച്ചു വരവ് നടത്താനുള്ള ശ്രമത്തിലാണെന്നാണ്
Read Full Story
Read Full Story
No comments:
Post a Comment