മണിച്ചിത്രത്താഴിന് രണ്ടാംഭാഗം വരുന്നുവെന്ന വാര്‍ത്ത ഏറെ പ്രതീക്ഷകളോടെയാണ് ചലച്ചിത്രലോകവും പ്രേക്ഷകരും കേട്ടത്, പ്രത്യേകിച്ചും മോഹന്‍ലാലിന്റെ ആരാധകര്‍. ലാലിന്റെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ഫാസില്‍ ഒരുക്കിയ മണിച്ചിത്രത്താഴിലെ സൈക്യാട്രിസ്റ്റായ ഡോക്ടര്‍ സണ്ണി ജോസഫ്. മാടമ്പള്ളിയില്‍ അലഞ്ഞുതിരിഞ്ഞുനടന്ന നാഗവല്ലിയുടെ ആത്മാവിനെയും സണ്ണി ജോസഫിനെയുമെല്ലാം പ്രേക്ഷകര്‍ അത്രകണ്ട് ഉള്ളിലേയ്ക്ക് ചേര്‍ത്തുവച്ചിരുന്നു. അതുകൊണ്ടുതന്നെ ഇക്കാലമത്രയും മികച്ചൊരു രണ്ടാംഭാഗത്തിനുള്ള സാധ്യതയുമായി
Read Full Story
Read Full Story
No comments:
Post a Comment