പിഗ്മാന്‍, ഇംഗ്ലീഷ് എന്നീ ചിത്രങ്ങളിലൂടെ പ്രണയയജോഡികളായി തങ്ങള്‍ക്കും അഭിനയിക്കാം എന്ന് തെളിയിച്ച ജയസൂര്യയും രമ്യാ നമ്പീശനും ഫിലിപ്‌സ് ആന്റ് മങ്കി പെന്‍ എന്ന ചിത്രത്തിലുടെ വീണ്ടും ഒന്നിക്കുന്നു. നവാഗതരായ റോജിന്‍ തോമസും ഷാനില്‍ മുഹമ്മദും ചേര്‍ന്നൊരുക്കുന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിച്ചഭിനയിക്കുന്നത്. ജയസൂര്യയും രമ്യയും ഒന്നിച്ചഭിനയിച്ച ഇംഗ്ലീഷ് ഈയടുത്താണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ഫ്രൈഡെ, സക്കറിയയുടെ ഗര്‍ഭിണി
Read Full Story
Read Full Story
No comments:
Post a Comment