കാവ്യ മാധവന്‍ എന്ന നടിയുടെ സ്വഭാവത്തെക്കുറിച്ചോ അഭിനയമെന്ന തൊഴിലിനോടുള്ള അവരുടെ ആത്മാര്‍ത്ഥതയെക്കുറിച്ചോ മലയാള സിനിമാ ലോകത്ത് ആര്‍ക്കും നെഗറ്റീവ് ആയി ഒന്നും പറയാനില്ല. എല്ലാ മുതിര്‍ന്ന താരങ്ങളും കാവ്യയെക്കുറിച്ച് വളരെ വാത്സല്യത്തോടെയാണ് പറയാറുള്ളത്. സമപ്രായക്കാര്‍ മിക്കവരും കാവ്യയുടെ നല്ല കൂട്ടുകാരുമാണ്. കാവ്യയുടെ വിവാഹജീവിതത്തില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ എല്ലാവരും സ്വന്തം പ്രശ്‌നം പോലെയായിരുന്നു കണ്ടിരുന്നത്. കാവ്യയെപ്പോലെ ഒരുകുട്ടിയ്ക്ക്
Read Full Story
Read Full Story
No comments:
Post a Comment