മഴ എല്ലാവരുടെയും മനസില്‍ ഗൃഹാതുരത്വവും പ്രണയവുമെല്ലാം ഉണര്‍ത്തുന്നൊരു പ്രതിഭാസമാണ്. മഴ ആസ്വദിക്കാന്‍ ഇഷ്ടമുള്ളവരാണ് ഏറെയും. മഴയോടുള്ള ഈ പ്രതിപത്തിതന്നെയാണ് സിനിമകളിലെ പ്രത്യേകിച്ച് സിനിമാ ഗാനങ്ങളിലെ മഴസാന്നിധ്യത്തിന് പ്രധാന കാരണം. മഴയുടെ അകമ്പടിസേവിച്ചുവരുന്ന എത്രയെത്ര മധുരഗാനങ്ങളുണ്ട്. പ്രണയമോ വിരഹമോ ഇതള്‍വിരിയുന്ന ഗാനങ്ങളാണ് മഴയുടെ പശ്ചാത്തലത്തില്‍ ഏറെ ഭംഗിയായി ചിത്രീകരിക്കപ്പെടാറുണ്ട്. ഇതാ ബോളിവുഡില്‍ നിന്നുള്ള ചില സൂപ്പര്‍ മഴപ്പാട്ടുകള്‍. {photo-feature}
Read Full Story
Read Full Story
No comments:
Post a Comment