മോഹന്‍ലാല്‍ വീണ്ടും സൈക്യാട്രിസ്റ്റായ സണ്ണി ജോസഫായി എത്തുന്ന ചിത്രത്തിന് ഗീതാഞ്ജലിയെന്ന് പേരിട്ടു. പ്രിയദര്‍ശനും ഡെന്നിസ് ജോസഫും ചേര്‍ന്നാണ് ഗീതാജ്ഞലിയുടെ തിരക്കഥാരചന നടത്തുന്നത്. ചിത്രം മണിച്ചിത്രത്താഴിന്റെ രണ്ടാംഭാഗമല്ലെന്നും മണിച്ചിത്രത്താഴിലെ സണ്ണി ജോസഫ് എന്ന സൈക്രാട്രിസ്റ്റ് മാത്രമേ ഗീതാഞ്ജലിയിലുള്ളുവെന്നുമാണ് പ്രിയദര്‍ശന്‍ പറയുന്നത്. അല്ലാതെ മണിച്ചിത്രത്താഴിലെ പ്രധാന കഥാപാത്രമായിരുന്ന നാഗവല്ലിയും കൂട്ടരും ഈ ചിത്രത്തിലില്ല. തിരുവനന്തപുരമാണ് ചിത്രത്തിന്റെ പ്രധാന
Read Full Story
Read Full Story
No comments:
Post a Comment