കാന്‍ ഫിലിം ഫെസ്റ്റിവല്‍ ലോകമൊട്ടുക്കും വാര്‍ത്താപ്രാധാന്യമുള്ളൊരു സംഭവമാണ്. താരങ്ങളും അവരുടെ വസ്ത്രധാരണ രീതിയും അത്താഴവുമെല്ലാം കാനില്‍ വാര്‍ത്തയാവുക പതിവാണ്. ബോളിവുഡില്‍ നിന്നും കാനിലെത്തുന്ന നായിക നടിമാരാണ് പലപ്പോഴും ഇന്ത്യന്‍ മാധ്യമങ്ങളുടെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങള്‍. അവരുടെ വസ്ത്രധാരണം, മേക്കപ്പ് എന്നിങ്ങെയുള്ള കാര്യങ്ങളെല്ലാം വലിയ വാര്‍ത്തയാകാറുണ്ട്. ഇത്തവണത്തെ കാന്‍ ഫെസ്റ്റവലിലെ വലിയ ആകര്‍ഷണമായിരുന്നു വിദ്യ ബാലനും
Read Full Story
Read Full Story
No comments:
Post a Comment