മുംബൈ: ഹൃത്വിക് റോഷന്‍ ക്രിഷ് പരമ്പരയിലെ മൂന്നാമത്തെ ചിത്രമായ 'കൃഷ് 3' നവംമ്പര്‍ നാലിന് തിയേറ്ററുകളിലെത്തും. ക്രിഷ്, ക്രിഷ്2 എന്നീ ആദ്യ ചിത്രങ്ങള്‍ ബോളിവുഡിലെ കലക്ഷന്‍ റെക്കോഡുകള്‍ ഓരോന്നായി തകര്‍ത്ത ചിത്രങ്ങളാണ്. രാകേഷ് റോഷന്റെ സംവിധാനമികവില്‍ ഒരുങ്ങിയ ക്രിഷ് പരമ്പരയിലെല്ലാം അസാധാരണീയമായ അഭിനയമാണ് ഹൃത്വിക് റോഷന്‍ കാഴ്ച വച്ചത്. ക്രിഷ് എന്ന ഗ്രാമവാസിയായ ചെറുപ്പക്കരാനെ പൂറം
Read Full Story
Read Full Story
No comments:
Post a Comment