മുംബൈ: ബോളിവുഡ് നടി ഹേമ മാലിനിയുടേയും നടന്‍ ധര്‍മേന്ദ്രയുടേയും മകള്‍ അഹാന ഡിയോളിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ദില്ലിയിലെ വ്യവയായ പ്രമുഖനായ വൈഭവ് വോരയാണ് വരന്‍. അച്ഛനും അമ്മയുമൊക്കെ സിനിമാ താരങ്ങളായിട്ട് പോലും അഹാനയ്ക്ക് അഭിനയിക്കാന്‍ താത്പ്പര്യമില്ല. നൃത്തത്തോട് എന്നാല്‍ അഹാനയ്ക്ക് അതിയായ താല്‍പ്പര്യം ഉണ്ട് . അറിയപ്പെടുന്ന ഒരു ഒഡീസി നര്‍ത്തകിയും
Read Full Story
Read Full Story
No comments:
Post a Comment