ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ അമല പോള്‍ നായികയാകുന്നു. നേരത്തേ മഞ്ജു വാര്യരുടെയും മീര ജാസ്മിന്റെയുമെല്ലാം പേരുകള്‍ ഈ ചിത്രവുമായി ബന്ധപ്പെടുത്തി പറഞ്ഞുകേട്ടിരുന്നുവെങ്കിലും അന്തിക്കാട് അത്തരം വാര്‍ത്തകള്‍ നിഷേധിച്ചിരുന്നു. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥയെഴുതുനന ചിത്രത്തില്‍ നായികയാകുന്നതുമായി ബന്ധപ്പെട്ട് സത്യന്‍ ഇപ്പോള്‍ അമലയുമായി ചര്‍ച്ചകള്‍ നടത്തുകയാണത്രേ. സാധാരണക്കാരന്റെ ജീവിതപോരാട്ടങ്ങളുടെ കഥയാണ് ചിത്രത്തിന്റെ
Read Full Story
Read Full Story
No comments:
Post a Comment