അടുത്തകാലത്ത് മഞ്ജു വാര്യരെപ്പോലെ പ്രേക്ഷകപ്രീതി നേടുകയും വാര്‍ത്തയാവുകയും ചെയ്ത മറ്റൊരു നടി ഉണ്ടാകുമോയെന്നകാര്യം സംശയമാണ്. ഇപ്പോള്‍ സിനിമയിലില്ലാതിരുന്നിട്ടുപോലും എവിടെയും മഞ്ജുവാണ് താരം. നൃത്തത്തിലേയ്ക്കുള്ള തിരിച്ചുവരവ്, അഭിനയം പൂര്‍ണമായും ഒഴിവാക്കിയിട്ടില്ലെന്ന മഞ്ജുവിന്റെ കമന്റും മഞ്ജു-ദിലീപ് ബന്ധം ഉലയുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളും എല്ലാം മഞ്ജു മയം തന്നെ. എന്തായാലും ഒരുകാര്യം ഉറപ്പാണ് മികച്ച അഭിനേത്രിയായ മഞ്ജു ഇപ്പോഴും പ്രേക്ഷകരുടെ മനസിലുണ്ട്.
Read Full Story
Read Full Story
No comments:
Post a Comment