വിക്രം ഭട്ടിന്റെ പുതിയ ചിത്രമായ ക്രീച്ചര്‍ ത്രിഡിയില്‍ ബിപാഷ ബസുവിന്റെ നായകനായെത്തുന്നത് പാക് മോഡലും നടനുമായ ഇംറാന്‍ അബ്ബാസാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോള്‍ ഊട്ടിയില്‍ പുരോഗമിക്കുകയാണ്. 35 ദിവസം കൊണ്ട് ഷൂട്ടിങ് പൂര്‍ത്തിയാക്കാനാണ് പരിപാടി. ബിപാഷയെ പോലൊരുതാരത്തിനൊപ്പം അഭിനയിക്കുന്നത് രസകരമായ കാര്യമാണ്-ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇംറാന്‍ അബ്ബാസ് പറഞ്ഞു. പരീക്ഷണങ്ങള്‍ നടത്താനുള്ള
Read Full Story
Read Full Story
No comments:
Post a Comment