നല്ലകാലത്ത് കുറച്ച് നല്ല ചിത്രങ്ങളില്‍ അഭിനയിച്ച് അധികം പ്രായമാകും മുമ്പ് വിവാഹം ചെയ്ത് സെറ്റിലാവുകയെന്നതാണ് ഇപ്പോഴത്തെ നായികനടിമാരുടെ ഒരു രീതി. ഇത്തരത്തില്‍ സിനിമ വിട്ടുപോയവര്‍ ഏറെയുണ്ട്. ഇപ്പോഴിതാ മീര നന്ദനും വിവാഹവഴിയിലാണ്. അടുത്തകാലത്തൊന്നും വിവാഹത്തെക്കുറിച്ച് ചിന്തിയ്ക്കുന്നില്ലെന്ന് കുറച്ച് മുമ്പ് പറഞ്ഞ മീര കഴിഞ്ഞ ദിവസം തന്റെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. കൊച്ചിയല്‍
Read Full Story
Read Full Story
No comments:
Post a Comment