ചില പ്രത്യേക സംവിധായകരുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടുക. ചില സംഗീതസംവിധായകരുടെ പാട്ടില്‍ പാടിഅഭിനയിക്കുക തുടങ്ങിയവയെല്ലാം വലിയ ഭാഗ്യങ്ങളായിട്ടാണ് ചലച്ചിത്രലോകം കാണുന്നത്. എത്ര പേരെടുത്തവരായാലും ചില നടന്മാര്‍ക്കും നടിമാര്‍ക്കും കിരയറില്‍ ഇത്തരം ഭാഗ്യങ്ങള്‍ ലഭിയ്ക്കാറില്ല. ചില തുടക്കക്കാര്‍ക്കാവട്ടെ ഇതെല്ലാം ലഭിയ്ക്കുകയും ചെയ്യും. അത്തരത്തിലൊരു നടനാണ് നമ്മുടെ പൃഥ്വിരാജ്. കരിയറിന്റെ ആദ്യകാലത്തുതന്നെ മണിരത്‌നത്തിന്റെ ചിത്രത്തിലഭിനയിക്കുക,
Read Full Story
Read Full Story
No comments:
Post a Comment