റഷ്യന്‍ എഴുത്തുകാരനായ ആന്റണ്‍ ചെക്കോവിന്റെ നാടകമായ ദി ബെറ്റിനെ ആധാരമാക്കി സിനിമ വരുന്നു. ഡോക്യുമെന്ററി സംവിധായകനും മാധ്യമപ്രവര്‍ത്തകനുമായ കിരണ്‍ രവീന്ദ്രനാണ് ദി ബെറ്റഇനെ ആധാരമാക്കി പന്തയം എന്ന പേരില്‍ സിനിമയെടുക്കുന്നത്. ചിത്രത്തില്‍ നടന്‍ നെടുമുടി വേണുവാണ് ആന്റണ്‍ ചെക്കോവായി അഭിനയിക്കുന്നത്. രവി വള്ളത്തോളം ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പിന്നണി ഗായിക അരുന്ധതിയുടെ
Read Full Story
Read Full Story
No comments:
Post a Comment