ദില്ലി: ഫാദേഴ്‌സ് ഡേ യോട് അനുബന്ധിച്ച് ഒരു പ്രമുഖ വെബ്‌സൈറ്റ് ഇന്ത്യയിലെ ഏറ്റവും മികച്ച താര പിതാവിനെ കണ്ടെത്താന്‍ നടത്തിയ മത്സരത്തില്‍ ഷാരൂഖ് ഖാന്‍ വിജയിച്ചു. അമിതാഭ് ബച്ചനെ പിന്തള്ളിയാണ് ഷാരൂഖ് ഈ നേട്ടം കൈവരിച്ചത്. 11,000ത്തോളം ഇന്ത്യന്‍ വനിതകളാണ് വോട്ടിംഗില്‍ പങ്കെടുത്തത്. 34.83 ശതമാനം വോട്ടുകളാണ് ഷാരൂഖ് ഖാന് ലഭിച്ചത്.
Read Full Story
Read Full Story
No comments:
Post a Comment