മുംബൈ: ബോളിവുഡ് നടി ജിയാഖാന്റെ ആത്മഹത്യകുറിപ്പ് വ്യാജമെന്ന് സൂചന. നടി എഴുതിയത് എന്ന പേരില്‍ പ്രചരിയ്ക്കുന്ന ആറ് പേജുകളോട് കൂടിയ എഴുത്ത് വ്യജമാണെന്നാണ് കേള്‍ക്കുന്നത്. ജിയുടെ അമ്മ പൊലീസില്‍ കൈമാറിയ ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് ജിയുടെ കാമുകനായ സൂരജിനെ പൊലീസ് അറസ്റ്റ് ചെയതത്. സൂരജിന്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ജിയ മുന്‍പ്
Read Full Story
Read Full Story
No comments:
Post a Comment