മലയാളത്തിലെ യുവനടന്‍മാരില്‍ ഏറ്റവും കഴിവുള്ളതാരെന്ന ചോദ്യത്തിനു രണ്ടുത്തരമാണുള്ളത്. പൃഥ്വിരാജും ഇന്ദ്രജിത്തും. എന്നാല്‍ പൃഥ്വി മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോള്‍ ഇന്ദ്രജിത്ത് ഇവിടെ തന്നെ മേല്‍വിലാസം ഉണ്ടാക്കുകയായിരുന്നു. വിനയന്‍ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തിലൂടെ വില്ലനായിട്ടാണ് ഇന്ദ്രന്‍ കടന്നുവന്നത്. പിന്നീട് മീശമാധവനിലെ ഈപ്പന്‍ പാപ്പച്ചി എന്ന പൊലീസുകാരനായി ശരിക്കും കസറി. പിന്നീട്
Read Full Story
Read Full Story
No comments:
Post a Comment