മലയാള സിനിമയില്‍ മാറങ്ങള്‍ കൊണ്ടുവന്ന ചിത്രമായിരുന്നു ഈ അടുത്ത കാലത്ത്. നിരവധി സംഭവങ്ങള്‍ കോര്‍ത്തുകൊണ്ട് എല്ലാം ശുഭമായി അവസാനിക്കുന്ന ചിത്രം മറ്റൊരു ചിത്രത്തിന്റെ കോപ്പിയടിയാണെന്നു കേള്‍ക്കാത്ത ന്യൂജനറേഷന്‍ ചിത്രമായിരുന്നു. അരുണ്‍കുമാര്‍ അരവിന്ദ- മുരളി ഗോപി സഖ്യത്തിലെ ആദ്യചിത്രം. അരുണ്‍കുമാര്‍ അരവിന്ദ് നല്ലൊരു എഡിറ്ററും സംവിധായകനുമാണ്. മുരളി ഗോപി നല്ല നടനും തിരക്കഥാകൃത്തും. ഈ നാലുപേര്‍ രണ്ടുപേരിലൂടെ
Read Full Story
Read Full Story
No comments:
Post a Comment