കൈതേരി സഹദേവന്‍, ചെഗുവരേ റോയ്, ജയന്‍. കുട്ടിക്കാലത്ത് തീക്ഷ്ണമായ അനുഭവങ്ങളിലൂടെ കടന്നുവന്നവര്‍. വളര്‍ന്നു വന്നപ്പോള്‍ കൈതേരി സഹദേവന്‍ (ഹരീഷ് പേരടി) കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനിഷേധ്യ നേതാവായി. ചെഗുവേര റോയി (മുരളി ഗോപി) തീപ്പൊരിപ്രസംഗത്തിലൂടെ യുവാക്കളെ ആകര്‍ഷിക്കുകയായിരുന്നു. എന്നാല്‍ രാഷ്ട്രീയ എതിരാളികളുടെ കത്തിക്കിരയായി ഒരുകൈയുടെയും കാലിന്റെയും ചനലശേഷി നഷ്ടമായി. പണമില്ലാതെ കഷ്ടപ്പെട്ടു വളര്‍ന്നു വന്ന ജയന്‍ (ഇന്ദ്രജിത്)
Read Full Story
Read Full Story
No comments:
Post a Comment